ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കൊല്ലം, ആലപ്പുഴ. കോട്ടയം, പാലക്കാട്, എന്നീ അഞ്ച് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി നിയമിക്കും.
ലോട്ടറി ഡയറക്ടര് എസ് കാര്‍ത്തികേയനാണ് കൊല്ലം ജില്ലാ കലക്ടറായി പുതുതായി നിയമിച്ചത്. ശുചിത്വ മിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ വാസുകിയാണ് പുതിയ തിരുവന്തപുരം കലക്ടര്‍. ടി.വി അനുപമ ആലപ്പുഴയിലും നവജ്യോത് ഖോസയെ കോട്ടയത്തും സുരേഷ് ബാബുവിനെ പാലക്കാടും കലക്ടറായി നിയമിക്കും.