ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂര്‍ രാജ്യത്ത് 3,26,098 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 3,890 കോവിഡ് മരണങ്ങളും രാജ്യ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,53,299 ഒമ്പത് പേര്‍ രാജ്യത്തെ രോഗ മുക്തരായി. ഇതോടെ രാജ്യത്തെ ആദ്യ കോവില്‍ മുക്തരായവരുടെ എണ്ണം 2,04,32,898 ആയി വര്‍ധിച്ചു. 37,73,802 സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.