മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ്യസഭ എം.പിയും കോണ്‍ഗ്രസ് നേതാവുമയിരുന്ന രാജീവ് സാതവ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ പുനയിലെജഹാംഗീര്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു.