HomepageNews webdesk14 8 months ago Categories: keralaMoreNews ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അമിത് ഷായുടെ പരാമർശം അധിക്ഷേപകരം; ഹിന്ദിക്കെതിരെ ഉദയനിധി » « ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ് വാഹനം; പ്രതിഷേധം ശക്തം Tags: kozhikodenippah webdesk14: Related Post യൂറോപ്യന്‍ യൂണിയന് കെ.എം.സി.സി ഫാമിലി മീറ്റ് സംഘടിപ്പിച്ചു വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹ സദസ്സ് 27ന്