രാജ്യ ഡോ. ബി ആര്‍ അംബേദ്കറുടെ 126ാമത് ജയന്തി ആഘോഷിക്കുന്ന വേളയില്‍ ബാാബ സാഹേബ് അംബേദ്കറുടെ സ്വപ്‌നമായ സര്‍വ്വ ജാതിമതങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തെ കെട്ടിപടുക്കുവാന്‍ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ബാബാസാഹേബ് നേക്കാള്‍ ഇക്കാര്യത്തില്‍ ശക്തവും അഭിമാനവകരവുമായ ഉറച്ച നിലപാടെടുത്ത ആരുമുണ്ടാകില്ല. രാജ്യത്ത് സഹിഷ്ണുതയും വികസനവും ശക്തമായി നിലനില്‍ക്കുമ്പോഴേ ബാബാ സാഹേബിന്റെ സ്വപ്‌നവും സാക്ഷാക്കാത്ക്കരിക്കപ്പെടൂ. മോദി പറഞ്ഞു.