പോലീസ് തലപ്പത്ത് വിവിധ വകുപ്പുകളിലായി വന്‍ സ്ഥാനമാറ്റം. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച േേമാധാവി സ്ഥാനത്തു നിന്നും നീക്കി. ഫയര്‍ഫോഴ്‌സ് ജനറല്‍ മാനേജറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അനില്‍ കാന്തിനെയും എ ഹേമന്ത് ചന്ത്രനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിക്കും.