മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം. പുരിയില്‍നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്നു പുരിഹരിദ്വാര്‍കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 50 പേര്‍ക്കു പരുക്കേറ്റു. 20 പേരുടെ ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്.
#Muzaffarnagar train derailment: Visuals from the spot. pic.twitter.com/elpWhkIbbx
— ANI UP (@ANINewsUP) August 19, 2017
സംഭവത്തെ കുറിച്ച് റെയില്‍വെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.
Ambulances at the #Muzaffarnagar train derailment site in Uttar Pradesh; NDRF teams mobilized, UP ATS has also left for the spot pic.twitter.com/4V8pvZGi28
— ANI UP (@ANINewsUP) August 19, 2017
#WATCH: Visuals from the train derailment site in Muzaffarnagar’s Khatauli; 6 coaches have derailed. More details awaited #UttarPradesh pic.twitter.com/AiNdfKV7oS — ANI UP (@ANINewsUP) August 19, 2017