തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി ആര്‍.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

ഇക്കാര്യത്തില്‍ എന്‍.എസ്.എസ് എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ സുപ്രീംകോടതിവിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.