കൊല്ലം: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ പത്‌നിയും കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എയുടെ അമ്മയുമായ വത്സലകുമാരി (70)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു മരണം. കൊട്ടാരക്കര സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌ക്കാരം നാളെ വാളകത്തെ വീട്ടില്‍ നടക്കും.