india

രാഹുലിന്റെ അപ്പീല്‍; സൂറത്ത് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും

By webdesk11

May 02, 2023

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി വിശദമായി കേട്ടിരുന്നു. പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ വാദമാണ് ഇന്ന് കേള്‍ക്കുക. ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയേക്കും.