X

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. തൃശൂര്‍ പുഴയ്ക്കലില്‍ വെച്ചാണ് തീപിടിത്തം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ പെട്ടന്ന് തന്നെ പുറത്തിറക്കി. നാട്ടുകാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോട്ടയത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

webdesk13: