തിരുനന്തപുരത്ത് ആര്യനാട് പോലീസ് സറ്റേഷനില്‍ വെച്ച് യുവാവിന്റെ ആത്മഹത്യശ്രമം.പലോട് സദ്വേശി ഷൈജുവാണ്(47) ആത്മഹത്യ ശ്രമം നടത്തിയത്.

ഭാര്യയെ കാണിനില്ലെന്ന പരാതി നല്‍കാന്‍ എത്തിയതായിരുന്നു ഇയാള്‍.എന്നാല്‍ അയാളുടെ സറ്റേഷന്‍ പരിധി ഇത് അല്ലാത്തതിനാല്‍ പലോട് സറ്റേഷനിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.50 ശതമാനം പൊള്ളലേറ്റ ഇയാള്‍ നിലവില്‍ തിരുവന്തപുരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.