ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ശയില്‍ വന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
തമിഴ്നാടിന് അടുത്ത് കുമളിയില്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 8 പേര് മരിച്ചു
വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റു.
സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്
കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു
ഡ്രൈവര്‍ കടന്നുകളഞ്ഞു
വെള്ളിയാഴ്ച ജുമാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം
എതിര് ദിശയില്‍ വന്ന കാറിന് വഴി കൊടുത്തതിനെ തുടര്‍ന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തന്യ സജീവമായി പങ്കെടുത്തിരുന്നു.