നോളജ് പാര്ക്കിന് കീഴിലുള്ള ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് 3:15 ടെയാണ് അപകടം.
വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.
മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്നാട് നാമക്കല്‍ സ്വദേശി മണിവേലിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കോഴിക്കോട് നടക്കുന്ന സര്‍വകലാശാല ഫുട്ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം
ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ബസ് തട്ടി ബൈക്കിനൊപ്പം യാത്രികന് ബസിനടിയില്‍പ്പെടാതെ ഇടതു വശത്തേക്ക് വീണതിനാല്‍ ആളപായം ഒഴിവായി.
ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം