ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
രണ്ട് പേര് രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു.
കാസര്‍കോട് കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപാണ് അപകടമുണ്ടായത്
അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചിരുന്നു
പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് സംഭവം
അമിത വേഗതയില്‍ അലക്ഷ്യമായി ഓവര്‍ ടേക്കിംങ് നടത്തിയാണ് അപകടമുണ്ടായത്
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ട്രക്ക് സത്താറയില്‍ നിന്ന് മുംബൈയിലേക്ക് പോയികൊണ്ടിരിക്കവെയായിരുന്നു സംഭവം