വ്യാഴാഴ്ച വൈകിട്ടാണ് സ്കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്.
കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന് തോമസ് കോയിക്കല്‍, സോണിമോന്‍ കെ.ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം
വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്
സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു
ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു
ചെങ്ങന്നൂര്‍ വെണ്മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന് അര്ജുന് വിജയന് (21) ആണ് മരിച്ചത്
ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ തിരുവല്ലം പാലത്തില്‍ വെച്ചായിരുന്നു അപകടം