ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനര്‍ വര്‍ഗീസിന്റേയും മൊഴിയാണ് പൊലീസ് ഇന്ന് എടുക്കുക.
രാവിലെ 8.30ന് വിദ്യാർഥിനികളുടെ മൃതദേഹം തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നും ഡ്രൈവര്‍ മൊഴി നല്കി.
രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം.
പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന് ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്
തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.
ബീച്ചില്‍ വെച്ച് കാര്‍ ചെയ്സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
തമിഴ്നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വർഷത്തോളമായി ഭരണങ്ങാനത്താണ് താമസം.