ഇന്‍ക്വസ്റ്റ് നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി.
കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
ഹര്‍ഷ് ബര്ധന് (25) ആണ് മരിച്ചത്.
ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്
വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്.
ബസ് സ്റ്റോപ്പില്‍ കിടുന്നുറങ്ങുകയായിരുന്ന മൈസൂര്‍ ഹന്സൂര് സ്വദേശി പാര്‍വതിയാണ്(40) അപകടത്തില്‍ മരിച്ചത്.
ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്
പാലക്കാട്: ഒറ്റപ്പാലത്ത് നാലു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന് അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം....
സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.