കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമുണ്ടായത്.
വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
അയ്മനം കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം.
.കായംകുളം പുളിമുക്ക് ജംഗ്ഷന് വടക്കുവശം ഉള്ള തടിമില്ലിൽ ലോറിയിൽ നിന്നും തടിയിറക്കുന്നതിനിടയിൽ തടി മറിഞ്ഞ് രണ്ട് തടികൾക്കിടയിൽ പെട്ടാണ് അപകടം.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സിമെന്റ് ടാങ്കര്‍ ലോറിയിലേക്കു കാര്‍ ഇടിച്ചുകയറുകയായിരുന്നു.
കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്.
മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
ഇന്നലെ രാത്രി പത്തരയോടെയാണ് പൊൻകുന്നം കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചത്.