Film7 months ago
ലാലു അലക്സിന്റെ പുതിയ ചിത്രം ‘ഇമ്പം’ എത്തുന്നു
ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ഇമ്പം’. ദീപക് പറമ്പോലും വേഷമിടുന്ന ഇമ്പത്തിന്റെ സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ഒക്ടോബര്‍ 27ന് പ്രദര്‍ശനത്തിനെത്തിയ ഇമ്പം സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘തൂവാനമാകെ’ എന്ന മനോഹമായ ഗാനം ചിത്രത്തിനായി...