ന്യൂഡല്ഹി: ബി.ജെ.പിയുടെ ആഡംബര ആസ്ഥാന മന്ദിരം ഡല്ഹിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീന് ദയാല് ഉപാധ്യായ മാര്ഗിലെ ലുട്യേന് ബംഗ്ലാ സോണിന് പുറത്തായിട്ടാണ് കെട്ടിടം പണിതത്. ബി.ജെ.പി ദേശീയതയില് പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും...
ന്യൂഡല്ഹി: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില് വിജയിക്കാനുള്ള ‘തന്ത്രം’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എം.പിമാരുടെ യോഗത്തിലാണ് മോദി അടുത്ത തവണയും ഭരണം തുടരാമെന്ന പ്രതീക്ഷ പങ്കുവെച്ചത്. ഇക്കഴിഞ്ഞ ബജറ്റില് പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളെ പറ്റി...
ന്യൂഡല്ഹി: സൊഹ്റാബുദ്ദീന് ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല് കേസില് വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില് ദുരൂഹതയില്ലെന്ന് അദ്ദേഹത്തിന്റെ മകന് അനുജ് ലോയ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള് കുടുംബത്തിന് യാതൊരു...
മുംബൈ: ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദ്ദീന് ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല് കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇതു...
അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന് വ്യാജ ഏറ്റുമുട്ടല് കേസില് വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല് ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന...
ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന് വ്യാജ ഏറ്റുമുട്ടല് കേസില് വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല് ഹര്കിഷന് ലോയയുടെ മരണത്തില് ദുരൂഹത ഉയര്ത്തി കുടുംബം. 2014 നവംബര് 31 -ന്...
SINപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന് അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്ശനവുമായി മുതിര്ന്ന നേതാവ് ശത്രുഘ്നന് സിന്ഹ. പാര്ട്ടി വണ്മാന് ഷോയില് നിന്നും ടു മാന് ആര്മിയില് നിന്നും മുക്തമായാല് മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്...
ബംഗളൂരു: കര്ണാടകയില് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്ക്കാറിനെതിരെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംഘടിപ്പിച്ച നവ കര്ണാടക നിര്മാണ പരിവര്ത്തന യാത്രയുടെ ഉദ്ഘാടനത്തിലെ കല്ലുകടിയില് കേന്ദ്ര നേതൃത്വം റിപ്പോര്ട്ട് തേടി. ദേശീയ അധ്യക്ഷന് അമിത് ഷാ ഉദ്ഘാടനം...
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്ണാടക സര്ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ബി.ജെ.പി ദേശീയാധ്യക്ഷന് അമിത് ഷായ്ക്ക് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രൂക്ഷ വിമര്ശം. നിരാശനായ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് വര്ഗീയ...
തിരുവനന്തപുരം: നരേന്ദ്രമോദി സര്ക്കാര് വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മീഷന് വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള് പൂര്ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതല് കേരളത്തിന് അനുവദിച്ച തുക അക്കമിട്ടു...