കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു
ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ താമസം മാറിയതെന്നും തന്റെ എതിര്‍പ്പ് മറികടന്ന് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു
ഇന്നലെ രാത്രി പത്തരയോടെയാണ് ചെന്താമരയെ പോത്തുണ്ടി മാട്ടായിയിലുള്ള വീടിന് സമീപത്തെ വയലില്‍ നിന്ന് പിടികൂടിയത്
കൊലയ്ക്ക് ശേഷം പ്രതി സഹോദരന്റെ വീട്ടിൽ പോയതായി പൊലീസ് വ്യക്തമാക്കിയിരുന്നു
മുക്കാടി സ്വദേശി കബീറിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പൊന്നാനി സ്വദേശി പറമ്പില്‍ മനാഫ് ആണ് പിടിയിലായത്
ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമനാണ് പിടിയിലായത്
മഞ്ചേരി സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരാണ് അറസ്റ്റിലായത്
വെസ്റ്റ് ബംഗാള്‍ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്