News3 months ago
‘പാരസെറ്റമോള്‍ കഴിക്കുന്നത് ഓട്ടിസത്തിന് കാരണമാകുന്നു’; ട്രംപിന്റെ വാദം വിവാദമാകുന്നു
രാജ്യത്തെ വര്‍ധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ വേദന സംഹാരിയായ ടൈലനോള്‍ അതായത് പാരസെറ്റമോള്‍ ഒഴിവാക്കുന്നതാകും നല്ലതെന്നായിരുന്നു ട്രംപിന്റെ വാദം