സിംഗപ്പൂര്‍: ഇന്ദ്രന്‍സിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ്...
2019 ലെ മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്കാരം ഇത്തവണയും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്ത് തവണ ഈ പുരസ്കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ. 2015 മുതല്‍ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ...
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര സാങ്കേതിക...
ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ്...
ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും മികച്ച രീതിയില്അവതരിപ്പിക്കുന്നതിനുള്ള...
ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്കാര നിര്‍ണയ സമിതിയാണ് 92കാരിയായ...
തിരുവന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സച്ചിദാനന്ദന് മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി എ.കെ...
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പി.വി വഹാബ് എം.പി. ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും എന്ന കുറിപ്പോടെയാണ് രാജ്യത്തിന്റെ നിലവിലെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്....
ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡൈസൊ ക്ലബ്ബ് 2016-ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ. മികച്ച നടന് വിനായകനാണ്. രജീഷ വിജയന്, സായ് പല്ലവി എന്നിവരാണ് മികച്ച നടിമാര്‍. മികച്ച...