ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദിച്ചു.
അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു. സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും കോടതി ചോദിച്ചു.
കെ.എന്‍.എ ഖാദര്‍
ബിജെപിയും ആര്‍എസ്എസും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ഗോപി ക്ഷണം നിരസിക്കും എന്ന റിപ്പോര്‍ട്ട് വന്നത്.
സിപിഎമ്മിന്റെ വൈരുധ്യാത്മക ഭൗതികവാദത്തില്‍ വെള്ളം ചേര്‍ത്തെന്ന തോന്നലുണ്ടാക്കി ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യസംഘാടക വേഷത്തിലേക്ക് പാര്‍ട്ടി മാറിയ സംഭവത്തില്‍ നിലപാട് മാറ്റത്തില്‍ സംഘടന തലത്തില്‍ വിശദീകരിക്കേണ്ടിവരും.