തൊഴില്‍ തട്ടിപ്പ് കേസില്‍ ബി.ജെ.പി എം.പിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അസ്സമിലെ ബി.ജെ.പി എം.പി ആര്.പി ശര്‍മയുടെ മകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അസം പബ്ലിക് സര്‍വീസ് കമ്മീഷന് 2016ല്‍ നടത്തിയ പരീക്ഷയില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള ബിജെപി എംപി നേപ്പാള്‍ സിങ്. കശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ഉദ്ധരിച്ചായിരുന്നു...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സച്ചിന്റെ പ്രസംഗം മുങ്ങിപ്പോവുകയായിരുന്നു. രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടായിരുന്നു പ്രസംഗം...
മഥുര: ബി.ജെ.പി എം.പി ഹേമ മാലിനി മഥുരയിലെ റയില്‍വേ പ്ലാറ്റ്ഫോമില്‍ കാളയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സ്റ്റേഷന് മാനേജറെ സസ്പെന്റ് ചെയ്തു. മഥുര ജങ്ഷന് റെയില്‍വെ സ്റ്റേഷനിലെ മാനേജര്‍ കെ.എല്‍ മീണയെയാണ് സസ്പെന്റ് ചെയ്തത്....
ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിഎംപിമാര്‍ കൂട്ടത്തോടെ മുങ്ങി. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായി. ബിജെപിയുടെ മുപ്പതോളം എംപിമാരാണ് നിര്‍ണായക ദിവസമായ...
മരിക്കാത്തവരെ മരിപ്പിച്ചും, അവര്‍ക്ക് അനുശോചനമറിയിച്ചും സോഷ്യല്‍മീഡിയ എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. ജീവിച്ചിരിക്കുന്ന ഒട്ടേറെ പ്രശസ്തരായവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ മരിച്ചുകഴിഞ്ഞിട്ടുമുണ്ട്. സോഷ്യല്‍മീഡിയ പലപ്പോഴും സിനിമാ താരങ്ങള്‍ക്കുനേരെയാണ് ഇത്തരത്തിലുള്ള ആക്രമണം നടത്താറ്. എന്നാല്‍ ഇവിടെ ബി.ജെ.പിയാണ്...
ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു....