ഇരുവരെയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ഏതായാലും ഇതേക്കുറിച്ച് സംഘടന പ്രതികരിച്ചിട്ടില്ല. മുമ്പ് 1993ല്‍ സമാനമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്തയും ചിലര്‍ ഓര്‍മിപ്പിക്കുന്നു.
സംഘപരിവാര്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണെന്നും യോഗി പറഞ്ഞു. എബിപി ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാര്‍ത്ത എം.എല്‍.എ നിഷേധിച്ചു.
ആര്.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്‍ശനം.
ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് പ്രാദേശിക തലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച ബി.ജെ.പി ബൂത്ത് വിജയ് അഭിയാന്,ജനസ്പന്ദന റാലി തുടങ്ങിയ പരിപാടികളിലൂടെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്.
തന്റെ സഹതാപവും പിന്തുണയും മാധ്യമങ്ങള്‍ക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു.
കര്‍ണാടകയില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാണ ്തെരഞ്ഞെടുപ്പ് മല്‍സരമെന്നും കട്ടീല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്കാന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറാകണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.