മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്.
മുപ്പത് യാത്രക്കാരുമായി പോയ വള്ളമാണ് മറിഞ്ഞത്
കാണാതായ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി പ്രക്ഷുബ്ധമായ കടലില്‍ വ്യാഴാഴ്ചയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്.
മീന്പിടിയ്ക്കാന് പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്.
അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുത്തു.
ബോട്ടിൽ 66 പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.
പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.
നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു.