പൊലീസുകാര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ 'ഓപറേഷന് മിഡ്നൈറ്റ്' എന്ന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ പെട്ടത്
ആലുവ ജോയിന്റ് ആര്.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്