ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു
779 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി കെ. സിറാജാണ് പിടിയിലായത്
നാട്ടാന പരിപാലന നിയമം ലംഘിച്ചതായാണ് കണ്ടെത്തിയത്
ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികള്‍ കഴിച്ചിരുന്നത്.
മാർച്ച് 9 മുതല്‍ കരാറുകാർ മരുന്ന് വിതരണം നിർത്തിയിരിക്കുകയാണ്
കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്
ഇന്ന് രാവിലെയാണ് കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വർഷത്തിലേറെയായി അടച്ചിട്ട കടമുറിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്
ദേശീയപാത ആറുവരി ആകുന്നതോടെ പാണമ്പ്ര വളവ് തന്നെ ഇല്ലാതാകുകയാണ്
ആത്മഹത്യ ആണെന്ന് നിഗമനം.
ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്.