രാജ്യത്ത് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവില്‍ പരിഹരിക്കപ്പെടുന്നത്
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത്
കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും
റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക് വിയുടെ മുനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
224 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
അതേ സമയം പുതുതായി 791 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ പറുയുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,990 ആയി. രോഗമുക്തി നേടിയവര്‍ 1,48,871. നിലവില്‍ 9,567 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍...
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അനില്‍കുമാറുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 121,360 ആയി
ആകെ കൊവിഡ് കേസുകളുടെ എണ്ണം 354527 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341956 ആയി ഉയര്‍ന്നു