ചികിത്സയിലായിരുന്ന 1,691 പേരാണ് രോഗമുക്തരായത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,11,39,516 ആയി ഉയര്‍ന്നു
രോഗമുക്തി നേടിയവരുടെ എണ്ണം ഒമ്പത് കോടി പത്ത് ലക്ഷം പിന്നിട്ടു
ബിജെപി എംപി നന്ദകുമാര്‍ സിങ് ചൗഹാന് കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്
പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്
ആകെ മരണം 3985 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.