പരിക്ക് മൂലം ഏറെക്കാലം പുറത്തായിരുന്ന വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു.
2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
കനത്ത മഴയെത്തിയതിനെ തുടര്‍ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ടീമിന്റെ പ്രധാന സ്പിന്നറായ ആദം സാംപ വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടിയിരുന്നു.
ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വിയും മൂന്ന് മത്സരങ്ങള്‍ മഴയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തതിനാല്‍ പാകിസ്താന്റെ അക്കൗണ്ടില്‍ മൂന്ന് പോയിന്റ് മാത്രമാണ്.