ഇയാള്‍ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ശിശുക്ഷേമ സമിതി പൊലീസിന് പരാതി നല്‍കിയത്.
അജിത്ത് സര്‍ക്കാര്‍ ജോലിയില്‍ കയറിയത് കൈക്കൂലി കൊടുത്താണെന്നും നീതു ആരോപിച്ചു
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു
. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്
നെറ്റിയുടെ ഒരു ഭാഗം മുതല്‍ ചെവി വരെ ആറിഞ്ച് നീളത്തില്‍ കുത്തിക്കീറുകയായിരുന്നു
ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് അറസ്റ്റിലായത്
കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ആന്ധ്രാ സ്വദേശിനി ഗൗതമിയ്ക്ക് നേരെയാണ് (23) ആക്രമണമുണ്ടായത്.
വരോട് സ്വദേശി അഫ്സറിനാണ് പരിക്കേറ്റത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്
കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് അധ്യാപകന് സെബിനെതിരെ കേസെടുത്തത്