ഇന്‍സ്പെക്ടര്‍ ടി. ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 13 ചാക്കുകളിലായി വാനില്‍ കടത്തുകയായിരുന്ന 13946 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ചക്കുളത്തുകാവ് ജംങ്ഷന് മുന്പില് വെച്ചാണ് സംഭവം
പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി.
കേസ് ഏറ്റെടുത്ത അന്വേഷണസംഘം മനുഷ്യ കടത്ത് കേസിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു.
തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
നെടുമങ്ങാട് മാണിക്കല്‍ സ്വദേശി രാജേഷ് എന്ന 32-കാരനെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.