വടശ്ശേരി സംഗീത നിവാസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സംഗീതയാണ് കൊല്ലപ്പെട്ടത്.
കൊടകര: പുത്തൂക്കാവില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. വാതില്‍ കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു.പുത്തൂക്കാവ് തോമ്മാന ജോബിയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വിദേശത്ത് ജോലിക്കാരനായ ജോബിയുടെ ഭാര്യയും മക്കളും ക്രിസ്മസ് പ്രമാണിച്ച് കല്ലേറ്റുങ്കരയിലുള്ള...
പാലക്കാട് |വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി.നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനെയാണ് പാലക്കാട് നോര്‍ത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടിയിലാകാതിരിക്കാന്‍ നഗ്നനായി ശരീരത്തില്‍ എണ്ണതേച്ച് മോഷണം...
തൃശൂര്‍: ആംബുലന്‍സ് വന്നിട്ടും സമരക്കാരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡ് നീക്കാതെ പൊലീസ് ആംബുലന്‍സിനെ തിരിച്ചയച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. പൊലീസ് ബാരിക്കേഡ് നീക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ രോഗിയുമായി ആംബുലന്‍സ് മറ്റൊരു വഴിക്ക് പോയാണ് ആശുപത്രിയിലെത്തിയത്....
മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കരിപ്പൂരില്‍ വിദേശ വനിതയ്ക്ക് നേരെ പീഡനശ്രമം
ചേര്‍ത്തല വരാനാട് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരം അടിച്ചു തകര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് വരാനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് എസ്എന്‍ഡിപി പ്രവര്‍ത്തകരാണ് എന്നാണ് വിവരം....
ചെറുതോണി: ആംബുലന്‍സില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ചെറുതോണി സ്വദേശി കദളിക്കുന്നേല്‍ കുട്ടപ്പന് എന്ന ലിസനാണ് (40) അറസ്റ്റിലായത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കും. ലാബിലെ ആംബുലന്‍സ്...
കഴിഞ്ഞ ദിവസമാണ് തുനീഷ ശര്‍മയെ സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശ്ശൂര്‍ ചെറുതുരുത്തി ബസ് യാത്രക്കിടെ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു
കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്