ശാസ്ത്രീയ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.
വിവിധ ജില്ലകളില്‍ മുഹമ്മദ് ഹാഫിസ് വേറെയും തട്ടിപ്പുകള്‍ നടത്തിയതായി ആലുവ പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു
ഭീഷണിയുണ്ടെന്ന് കാണിക്കാൻ വീടിന് ബോംബെറിഞ്ഞ സംഘപരിവാർ നേതാവ് അറസ്റ്റിൽ
പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ലഹരിയില്‍ നിന്ന് മുക്തമാക്കുന്നതിന് കുടുംബം പുനരധിവാസ കേന്ദത്തിലേക്ക് മാറ്റിയിരുന്നു
രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുക.
കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.
യുവതിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
അടൂരില്‍ ഓള് ഇന്ത്യ ജോബ് റിക്രൂട്ട്മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി.