മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്കി പണം തട്ടുന്ന യുവാവ് കോഴിക്കേട് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ കയ്യില്‍ നിന്നും കുറ്റകൃത്യത്തിനായി...
ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലവി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്
കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തി കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കള്‍.
കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് അറസ്റ്റില്‍. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത് അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സാമ്പത്തിക...
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിതെന്ന് പൊലീസ്. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നഗരത്തിലെ റാത്തിബാദ് പൊലീസ് സ്റ്റേഷന് പരിധിയിലെ...
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭര്‍ത്താവ്.
ഒന്നേകാല്‍ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രില്ലുകള്‍ തകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല എന്നതു ഗുരുതര വീഴ്ചയാണെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
സംഭവ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്ന് പോലീസ് പറഞ്ഞു
ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്‍ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനായി...
എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കൂട്ടുപ്രതിയെ കണ്ടെത്താൻ കയ്യാമം വച്ചു കൊണ്ടുപോകുന്നതിനിടെ കടന്നകളഞ്ഞു. റബർ തോട്ടത്തിൽ ഒളിച്ച പ്രതിയെ 10 മണിക്കൂറിനു ശേഷം പൊലീസ് പിടികൂടി. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ കുളമ്പൻ മുഹമ്മദ് ഷഹൻഷയെ...