india5 years ago
ഓണത്തിന് സംഭവിച്ച തെറ്റ് ദസ്റക്ക് മൈസൂരുവില്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ണാടക മന്ത്രി
മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി...