കേരളത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ 11 പേര് പൂജപ്പുരയിലും 10 പേര് കണ്ണൂര്‍, വിയ്യൂര്‍ ജയിലിലുമാണ്
ഇന്ന് രാവിലെയാണ് സംഭവം
ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് അപകടം
ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്
ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവന്‍ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്
വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
ഏറെ നാളായി ഭാര്യ ടിന്റുവുമായി ജോബിന് തര്‍ക്കത്തിലായിരുന്നു
ഷോറൂമിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി വികാസാണ് കാര്‍ ഓടിച്ചത്
അക്രമ സ്വഭാവം കാരണം 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന് ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്