ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്‍ ഭാഗമാകും.
നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡൽഹി ജെ.എൻ .യു സർവകലാശയുടേതാണ് വിലക്ക്
തിരച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശക്കായി അയച്ചു
കോണഗ്രസില്‍ ഗ്രൂപ്പ് മാത്രമേയുള്ളൂ. അതില്‍ താല്പര്യമില്ല-തോമസ് പറഞ്ഞു. മന്ത്രിസഭായോഗമാണ് തോമസിനെ ഡല്‍ഹി പ്രതിനിധിയാക്കാന് തീരുമാനിച്ചത്.
ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങിന് എതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍. പരിശീലന ക്യാമ്ബില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി. ബ്രിജ് ഭൂഷണും പരിശീലകരും...
ഡൽഹിയിൽ പുതുവത്സര രാത്രി കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ജലി സിംഗിന്റെ വീട്ടിൽ മോഷണശ്രമം. കരൺവിഹാറിലെ വീട്ടിൽ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി വീട്ടിലെ എൽഇഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു....
പുതുവത്സര രാത്രിയില്‍ ഇടിച്ചിട്ട കാര്‍ റോഡിലൂടെ 12 കിലോമീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മരിച്ച അഞ്ജലി സിങിന്റെ കുടുംബത്തിന് കൈതാങ്ങായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്. നടന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ മീര്‍ ഫൗണ്ടേഷനാണ് കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുന്നത്....