ണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
പ്രകടനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ വാങ്ചുക്ക് പ്രധാന പങ്കുവഹിച്ചുവെന്നാണ് അധികൃതരുടെ ആരോപണം.
1947 സെപ്റ്റംബര്‍ 12-ന് ഗാന്ധി തന്റെ സഹപ്രവര്‍ത്തകനോട് ആര്‍എസ്എസ് ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയാണെന്ന് വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി
2022 നെ അപേക്ഷിച്ച് 2023-ല്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറവായിട്ടുള്ളതായാണ് റിപ്പോര്‍ട്ട് പറയുന്നത്.
1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ പൗരബോധം, ധാര്‍മ്മിക ഭരണം, ദേശീയത എന്നിവ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനായാണ് സിലബസില്‍ ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്തുന്നതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദിന്റെ വാദം.
സംഘര്‍ഷങ്ങള്‍ പ്രധാനമായും ഉത്തര്‍പ്രദേശിലെ ബരെയ്ലി, ബാരാബങ്കി, മൗ, മുസാഫര്‍നഗര്‍ ജില്ലകളില്‍ ഉണ്ടായി
2026 ഒക്ടോബര്‍ 1 മുതല്‍ വിപണിയില്‍ ഇറങ്ങുന്ന പുതിയ മോഡലുകള്‍ക്ക് ഇത് നിര്‍ബന്ധമായിരിക്കും,
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്‍ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.
സാക്കിര്‍ ഹുസൈന് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അശ്വന്ത്, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.