പുസ്തകം ഒരു വര്‍ഷം മുമ്പ് പ്രസാധകര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധ മന്ത്രാലയത്തിന്റെ അവലോകനം തുടരുകയാണ്.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു.
സ്കൂള്‍ ഫീസ്, പരീക്ഷാ ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ ഒരു കേസില്‍ പ്രായപൂര്‍ണ്ണമല്ലാത്ത ആണ്‍കുട്ടിയെ സംബന്ധിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം പ്രസ്താവിച്ചത്.
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സത്യനാരായണന് ആണ് പ്രഖ്യാപിച്ചത്.
അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്താക്കുകയും ചെയ്തു.
ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ ഹോട്ടല്‍ മുറിയിലേക്ക് പാര്‍ട്ടിയുടെ പേരില്‍ വിളിച്ചു വരുത്തി 18 കാരിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസ്സുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ഡൽഹി സർക്കാരിന്റെ നീക്കം അപകടകരമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു.
നിയമവാഴ്ചയും തുല്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച്, സങ്കീര്‍ണവും വ്യത്യസ്തവുമായ സമൂഹത്തില്‍ ഭരണത്തിന് മാര്ഗനിര്ദേശമേകുന്ന ധാര്‍മിക ചട്ടക്കൂടാണ്.
ണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.