ദീപാവലിക്കുശേഷം ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപകടനിലയിലെത്തി.
ഡൗണ്‍ഡിറ്റക്ടര്‍ പോലുള്ള വെബ്സൈറ്റുകളില്‍ വ്യാപക പരാതികള്‍ ഉണ്ടായി, ഉപയോഗക്കാര്‍ സേവനങ്ങളില്‍ തടസ്സം അനുഭവിക്കുന്നതായി അറിയിച്ചു.
നഗരത്തിലെ പല ഭാഗങ്ങളിലും വായു ഗുണനിലവാരം വളരെ മോശം എന്ന വിഭാഗത്തിലുമാണ്.
കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഷിരീകരിച്ചത്.
22കാരിയായ ശാലിനിയും 34കാരിയായ ആഷു എന്ന ശൈലേന്ദ്രയുമാണ് മരിച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല
പുസ്തകം ഒരു വര്‍ഷം മുമ്പ് പ്രസാധകര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധ മന്ത്രാലയത്തിന്റെ അവലോകനം തുടരുകയാണ്.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു.
സ്കൂള്‍ ഫീസ്, പരീക്ഷാ ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ ഒരു കേസില്‍ പ്രായപൂര്‍ണ്ണമല്ലാത്ത ആണ്‍കുട്ടിയെ സംബന്ധിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം പ്രസ്താവിച്ചത്.