ലഹരി നല്കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു
വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.