20 ലക്ഷം പേര് അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും ബുധനാഴ്ച വൈകുന്നേരം നെതന്യാഹു ടെല്‍ അവീവില്‍ നിന്ന് പുറപ്പെട്ടു.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി ചൈനയ്ക്കും ഇന്ത്യയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്.
ലാന്‍ഡിങ് ചാര്‍ജില്‍ ഇളവ് കിട്ടുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്.
ലണ്ടന്‍:ക്ലബ് ഫുട്ബോളിന്റെ തിരക്കേറിയ ലോകത്ത് നിന്ന് സൂപ്പര്‍ താരങ്ങളെല്ലാം ഇനി രാജ്യത്തിന്റെ കുപ്പായത്തില്‍. സൗഹൃദ മല്‍സരങ്ങളുടെയും യൂറോ യോഗ്യതാ മല്‍സരങ്ങളുടെയും ദിവസങ്ങളാണ് ഇനി. യൂറോയില്‍ ഇന്ന് നടക്കുന്നത് പത്ത്് മല്‍സരങ്ങളാണ്. ഹോളണ്ടും പോളണ്ടും ബെല്‍ജിയവും റഷ്യയുമെല്ലാം...
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ മുസ്്ലിം പള്ളി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ജര്‍മനിയില്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുന്ന ദിവസമായിരുന്നു പള്ളി ഉദ്ഘാടനം. കൊളോണില്‍...
അങ്കാറ: സിറിയയില്‍ വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്ലിബിലെ സൈനിക നടപടി വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്‍ക്കി. തുര്‍ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം...
ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഇടവേളക്കു ശേഷം യൂറോപ്പിലെ മുന്‍നിര ഫുട്ബോള്‍ ലീഗുകളില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു. വിവിധ ലീഗുകളിലായി മാഞ്ചസ്റ്റര്‍ സിറ്റി, ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്,...
ലണ്ടന്‍: യൂറോപ്പിലെ മിക്ക രാജ്യങ്ങളും കൊടു തണുപ്പില്‍ വിറക്കുന്നു. പല രാജ്യങ്ങളിലും മൈനസ് ഡിഗ്രി തണുപ്പാണ് അനുഭവപ്പെടുന്നത്. ശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ മരണപ്പെട്ടവരുടെ എണ്ണം 58 ആയി ഉയര്‍ന്നു. അയര്‍ലന്‍ഡില്‍ ശൈത്യകാറ്റിനെ തുടര്‍ന്ന് വ്യോമ,...
മാഡ്രിഡ്: കാറ്റലോണിയ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി സ്പെയിന്. കാറ്റലോണിയന്‍ മേഖലക്കുണ്ടായിരുന്ന സ്വയം ഭരണാവകാശം എടുത്തുകളഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്, കാറ്റലോണിയന്‍ ഭരണകൂടത്തെ പിരിച്ചുവിടുകയും ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പ്രസിഡണ്ട്...