പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതേ കേസുമായി ബന്ധപ്പെട്ട് 2019ലും ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തിട്ടുണ്ട്. 2018 ജനുവരിയില്‍ സി.ബി.ഐയും ചോദ്യംചെയ്തിരുന്നു.