Today in Qatar
ബ്രസീലിന്റെറിച്ചാര്ഡിലിസനാണ് രണ്ടാം പകുതിയില്‍ രണ്ടുഗോളും നേടിയത്.
വിജയം കൈപ്പടയിലൊതുക്കി ജപ്പാന് ഉച്ചത്തില്‍ ആരവം മുഴക്കി
ലുസൈല്‍ സ്റ്റേഡിയത്തില്‍ പ്രതീക്ഷകളുമായി എത്തിയ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ പോസ്റ്റിലിട്ടാണ് സൗദി വിജയം ഉറപ്പിച്ചത്. സാല അല്‍ ഷെഹ്റി, സാലെം അല്‍...
സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നുവെന്ന ആരോപണമുന്നയിച്ച അവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യത കൂടിയുണ്ട്.
അവസരങ്ങള്‍ ഒന്നൊന്നായി തുലച്ചശേഷമാണ് സെനഗല്‍ ഒടുവില്‍ തോല്‍വി വഴങ്ങിയത്.
2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കും ലഭിക്കുന്നത്
ഇന്ത്യന്‍ സമയം രാത്രി 9 30ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ഉടന്‍ മെസിയുടെ പുഴയിലെ കട്ടൗട്ടിനെക്കുറിച്ചായി ചോദ്യം