തിരുവനന്തപുരം: പൊതുവേ ശാന്തനാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. എന്നാല്‍ സംഗീതം പോലെതന്നെ ഫുട്ബോള്‍ എന്നു കേട്ടാലും മന്ത്രി ആവേശഭരിതനാകും. മുണ്ടു മടക്കിയുടത്ത് ഒരു തികഞ്ഞ ഫുട്ബോള്‍ താരത്തിന്റെ ആവേശത്തോടെ തന്നെയാണ് കടന്നപ്പള്ളി പന്ത് തട്ടിയത്…...
സൂറിച്ച്: ഫിഫ ലോക ഫുട്ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. 97-ാം റാങ്കില്‍ നിന്നും 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാമതായാണ് പുതിയ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം. ആഗസ്റ്റില്‍ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് രണ്ട് മത്സരങ്ങള്‍ ജയിക്കുകയും...
ലോക ഫുട്ബോളിലെ ഭാവി താരങ്ങളുടെ കളരിയാണ് ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ്. മുന്‍നിര ക്ലബ്ബുകളെല്ലാം ഭാവി താരങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സുവര്‍ണാവസരമായും കൗമാര ലോകകപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിഹാസ താരം ലൂയിസ് ഫിഗോ മുതല്‍ (1989 ലോകകപ്പ്) ബ്രസീല്‍ താരം...
ഗ്രൂപ്പ് സി ജര്‍മ്മനി-ചെക് റിപ്പബ്ലിക് സാന്‍മരീനോ-വടക്കന്‍ അയര്‍ലന്‍ഡ് നോര്‍വേ-അസര്ബൈജാന് ഗ്രൂപ്പ് സിയില്‍ കളിച്ച ആറു മത്സരങ്ങളിലും വിജയിച്ച ലോക ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യയിലേക്കുള്ള പാതയിലാണ്. അതേ സമയം ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമുള്ള...
സൂറിച്ച്: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ആദ്യപട്ടികയില്‍ 24 പേര്. നിലവിലെ ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ചാമ്പ്യന്‍ ലയണല്‍ മെസി, പിഎസ്ജിതാരം നെയ്മര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടായി ഫുട്ബോള്‍ ലോകം...
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് നിയന്ത്രിക്കുന്നതിനായി 21 റഫറിമാരേയും 42 അസിസ്റ്റന്റ് റഫറിമാരേയും ഫിഫ നിയമിച്ചു. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുമായാണ് ഇത്രയും പേരെ ഫിഫയുടെ റഫറീസ് കമ്മിറ്റി തെരഞ്ഞെടുത്തത്. അതേ സമയം...
മോസ്കോ: എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില് നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്സിക്കോ മുന്നിലെത്തിയെങ്കിലും 90-ാം...
സോചി: പരിചയ സമ്പന്നരും സൂപ്പര്‍ താരങ്ങളുമില്ലാതെയെത്തിയ ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ലോക ചാമ്പ്യന്മാര് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്‍മനിക്കു വേണ്ടി ലിയോണ്‍ ഗോരറ്റ്സ്ക രണ്ടുതവണയും ടിമോ...
സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്, ലിയോണ്‍ ഗോരെറ്റ്സ്ക എന്നിവര്‍ ജര്‍മനിയുടെ...
റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം ചിലിക്ക് നഷ്ടമായത്....