മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ കരുത്തരായ ബാര്‍സലോണക്ക് സീസണിലെ എട്ടാം ജയം. പുതിയ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മുന്‍ ചാമ്പ്യന്മാര് എതിരില്ലാത്ത രണ്ടു ഗോളിന് മാലഗയെയാണ് വീഴ്ത്തിയത്. സെവിയ്യയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് വലന്‍സിയ...
അത്ലറ്റിക്സില് നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്....
ബാര്‍സലോണ: ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരാനുള്ള തീരുമാനം കഴിഞ്ഞ ജൂണില്‍ തന്നെ നെയ്മര്‍ അറിയിച്ചിരുന്നതായി ബാര്‍സ ഇതിഹാസ താരം ഷാവി ഹെര്‍ണാണ്ടസ്. ജൂണ്‍ 30-ന് മെസ്സിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം നെയ്മര്‍ പറഞ്ഞതെന്നും ബ്രസീല്‍ താരത്തിന്റെ...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. നൗകാംപില്‍ നടന്ന...
പാരിസ്: പി.എസ്.ജിയിലെ സഹതാരം നെയ്മറുമായി കളിക്കളത്തിനു പുറത്ത് വലിയ സൗഹൃദമില്ലെന്ന് എഡിന്‍സന്‍ കവാനി. സുഹൃത്തുക്കളാവുക എന്നതിനേക്കാള്‍ ഗ്രൗണ്ടില്‍ പ്രൊഫഷണലിസം പ്രകടിപ്പിക്കുക എന്നതാണ് പ്രധാനമെന്നും ബ്രസീലിയന്‍ താരവുമായുള്ള പെനാല്‍ട്ടി വിവാദം കഴിഞ്ഞ കാര്യമാണെന്നും എസ്.എഫ്.ആര് സ്പോര്‍ട്ടിനു നല്കിയ...
ലയണല്‍ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് എന്ന് ബാര്‍സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോ. ലോക ഫുട്ബോളിലെ വിലയേറിയ താരമായ നെയ്മറിനൊപ്പം ബ്രസീല്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും മെസ്സിയാണ് മികച്ച താരം എന്ന് പൗളിഞ്ഞോ പറഞ്ഞു. ‘ദേശീയ...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡ് വില്‍പ്പനക്ക്. ക്ലബ്ബുടമ മൈക്ക് ആഷ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച ‘മാഗ്പീസ്’ ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. വിജകരമായ ഭാവിക്ക് വ്യക്തമായ...
മാഡ്രിഡ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബില്‍ബാവോയുടെ സാന്‍ മാമെസിനെ തെരഞ്ഞെടുത്തു. സ്പെയിന് തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന ലോക ഫുട്ബോള്‍ സമ്മിറ്റിലാണ് ബില്‍ബാവോയുടെ ഹോം ഗ്രൗണ്ട് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്....
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളിലെ മിലാന് യുദ്ധത്തില്‍ ഇന്റര്‍ മിലാന് എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്‍സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനാ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക് ആണ് ഇന്ററിന്...
ആംസ്റ്റര്‍ഡാം: വര്‍ത്തമാന ഫുട്ബോളിലെ മികച്ച വിംഗര്മാരിലൊരാളായ ആര്യന് റോബന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാത്തതിനെ വിഷമത്തിലാണ് 33-കാരന് കളി മതിയാക്കിയത്. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സ്വീഡനെതിരെ നേടിയ...